പ്രാദേശിക പത്രപ്രവർത്തകർ

പ്രാദേശിക പത്രപ്രവർത്തകർ ഒരു സംഭവമാണ്. പത്രം ഓഫീസിൽ ദീർഘകാലം ജോലി ചെയ്തു ഉയർന്ന പോസ്റ്റിൽ എത്തിയിട്ടുള്ള പല പത്രപ്രവർത്തകരെക്കാളും നാട്ടിൽ വില ഇവർക്കായിരിക്കും. അങ്ങനെയുള്ള ഒട്ടേറെ പേരെ എനിക്കറിയാം. പോലീസ് സ്റ്റേഷനിലും മറ്റു സർക്കാർ ഓഫീസുകളിലും മറ്റും ഇവർക്കുള്ള സ്വാധീനം കണ്ടു ഞാൻ അത്ഭുതപ്പെട്ടിട്ടുണ്ട്. മാധ്യമ സ്ഥാപനത്തിലെ...

AIDS ഉം ഒരു അനുഭവവും

ഞാൻ പറയാൻ പോകുന്ന അനുഭവം 1984 ലാണ്. ആ ജനവരിയിൽ ആണ് ഞാൻ മാതൃഭൂമിയിൽ ചേർന്നത്. കോഴിക്കോട് ഓഫീസിൽ. അന്ന് ജോലി അധികവും ഇംഗ്ളഷിലുള്ള പി ടി ഐ , യു എൻ ഐ കോപ്പികൾ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തലാണ് . അന്നും ഇന്നും ഒരു കാര്യം എനിക്ക്...

മാതൃഭൂമിയിൽ ട്രെയിനീ

1984 ലാണ് ഞാൻ മാതൃഭൂമിയിൽ സബ് എഡിറ്റർ ട്രെയിനീ ആയി ജോയിൻ ചെയ്യുന്നത് . ഇപ്പോഴത്തെ മാതൃഭൂമി ഗൾഫ് ലേഖകൻ പി പി ശശീന്ദ്രൻ , പി എ എം ഹാരിസ് എന്നിവരാണ് എന്റെ കൂടെ ആ ജനവരി 25 നു ന്യൂസ് എഡിറ്റർ വിംസിയുടെ മുൻപിൽ...

മാതൃഭൂമിയിലെ ഇന്റർവ്യൂ

1983 ൽ എപ്പോഴോ ഒരിക്കലാണ് മാതൃഭൂമിയുടെ കൊച്ചി ഓഫീസിൽ ഇന്റർവ്യൂവിനു ഹാജരായത്. അതിനു മുൻപ് എഴുത്തുപരീക്ഷ കലൂർ മോഡൽ സ്കൂളിൽ ആയിരുന്നു. എഴുത്തുപരീക്ഷക്കു വിവർത്തനം പശ്ചിമ ബംഗാൾ ധനകാര്യ മന്ത്രി അശോകമിത്ര എകെജി ഭവനിൽ നടത്തിയ ഒരു പ്രസംഗം ആയിരുന്നു. കമ്മ്യൂണിസ്റ്റ് പദാവലികൾ ധാരാളം ഉണ്ടായിരുന്നതിനാൽ പരിഭാഷ...

Latest Articles