മാതൃഭൂമിയും നല്ല ഇംഗ്ലീഷ് പംക്തിയും

ഒരിക്കൽ ഫേസ്ബുക്കിൽ പല തവണയായി പ്രസിദ്ധീകരിച്ചതാണിത് ഇപ്പോൾ വെബ്‌സൈറ്റിൽ ഒരുമിച്ചു കൊടുക്കുന്നു. മുൻപ് വായിച്ചവർ ആവർത്തന വിരസത സദയം ക്ഷമിക്കുക. മാതൃഭൂമി വിദ്യാഭ്യാസരംഗം പംക്തി തുടങ്ങിയപ്പോൾ ചില പംക്തികൾ ഉണ്ടായിരുന്നു. അതിൽ പ്രധാനം നല്ല ഇംഗ്ലീഷ് ആയിരുന്നു. ആ പംക്തിക്ക് പ്രത്യേകതയും ഉണ്ടായിരുന്നു. വാക്കുകളുടെ അർഥം ചോദിക്കണ്ട.. വാക്കുകളുടെ...

അജിത്തും വിശ്വസാഹിത്യവും

മാതൃഭൂമിയിൽ 1990 ലാണ് ഞാൻ വിദ്യാഭ്യാസരംഗം ചുമതല എൽക്കുന്നത് . അത് റിട്ടയർമെന്റ് വരെ തുടർന്നു. കേരളത്തിൽ മറ്റേതെങ്കിലും ജേർണലിസ്റ്റിന് ഈ ഭാഗ്യം കിട്ടിയതായി അറിയില്ല. തൊണ്ണൂറുകളിൽ പംക്‌തിയിൽ പല പരീക്ഷണങ്ങളും ഞാൻ നോക്കുകയുണ്ടായി. അന്ന് ഫുൾപേജും ഒന്നേമുക്കാൽ പേജ് വരെയും വിദ്യാഭ്യാസരംഗത്തിനു വേണ്ടി നീക്കിവെക്കുകയുണ്ടായിട്ടുണ്ട്. അന്ന്...

എന്റെയും വക്കീലിന്റെയും അറിവുകേട്

1979 ൽ എം എ പാസ്സായ ശേഷം ഞാൻ അഭിമുഖീകരിച്ച ഏറ്റവും നല്ല ഇന്റർവ്യൂ മാതൃഭുമിയിലേതായിരുന്നു. അതിനു മുൻപ് കോളേജ് അധ്യാപക നിയമനത്തിനുള്ള പല ഇന്റർവ്യൂകളിലും ഹാജരായിട്ടുണ്ട്. തിരുവനന്തപുരം പട്ടത്തെ പി എസ് സി ഓഫീസിൽ വെച്ചായിരുന്നു ജൂനിയർ ലെക്ചർഴ്സ് ഇന്റർവ്യൂ. ചോദ്യങ്ങൾക്കു മുഴുവൻ മറുപടി നൽകാൻ...

Latest Articles